എന്നും കത്തിജ്വലിക്കും
സൂര്യനിൽ നിന്ന് ഭൂമിതൻ മാറിലെത്തുന്നു
കൊടും ചൂടിൻ രശ്മികൾ
എങ്ങും കരിഞ്ഞുണങ്ങന്നു
നെല്ലിൻ വയലുകൾ
ഒഴുകിടുന്നരുവികളും കിണറുകളും
വറ്റി വരളുന്നു
ഈ കൊടും വേനലിൽ
വിണ്ടുകീറുന്ന വയലേലകളും
ദാഹനീരിനായ് കേഴും ജീവ ജന്തുക്കളും
എല്ലാം എല്ലാം നമുക്കൊരു
വരണ്ട കാഴ്ചകൾ....
നജ. ടി ടി
6 ബി
ജി.എം.യു.പി.എസ്
അഞ്ചച്ചവിടി
നെല്ലിന്‍ വയലുകള്‍ എന്ന് പറയുമ്പോള്‍ കേള്‍ക്കാന്‍ ഒരു സുഖവുമില്ല ..പക്ഷെ അഞ്ചാം ക്ലാസ്സുകാരിക്ക് അതൊക്കെയാവാം,,കുറച്ചു കൂടി താളം ഉണ്ടെങ്കില്‍ വളരെ രസമാവും ,,എഴുതിക്കഴിഞ്ഞു ഒന്ന് മൂളി നോക്കണം ,,അഭിനന്ദനങ്ങള്‍ ...
ReplyDeleteഅഭിനന്ദനങ്ങള്‍
ReplyDeleteനന്നായി വരുന്നുണ്ടു..
ReplyDeleteനജ .. ഇനിയും ഇനിയും കവിതകൾ എഴുതൂട്ടോ
ReplyDelete