Friday, February 1, 2013

ബുക്ക്...../ കുട്ടിക്കവിത



വായ്ക്കാൻ എന്നെ കിട്ടേണം
 പഠിക്കാൻ എന്നെ കിട്ടേണം  
ഞാനൊരു പാവം ബുക്കാണേ 
എന്നിൽ എല്ലാമുണ്ടല്ലോ ... 
എന്നിൽ നല്ലൊരു കഥയുണ്ടേ... 
എന്നിൽ നല്ലൊരു പാട്ടുണ്ടേ.. 
പൊട്ടിചിരിക്കാൻ ഞാൻ വേണം. 
ചിരിച്ചു നടക്കാം .. 
രസിച്ചു നടക്കാം 
ഞാനൊരു പാവം ബുക്കാണേ....

ദിയ ടി.ടി 
3 ബി. 
ജി.എം.യു.പി സ്കൂൾ 
അഞ്ചച്ചവിടി

5 comments:

  1. കുട്ടികവിതക്ക് ആശംസകള്‍

    ReplyDelete
  2. കൊള്ളാലോ!
    വേര്‍ഡ്‌ വെരിഫിക്കേഷന്‍ മാറ്റണം!

    ReplyDelete
  3. നന്നായിട്ടുണ്ട് ട്ടോ.
    ആശംസകൾ.

    ReplyDelete
  4. ദിയയുടെ കവിത ഇഷ്ടമായി....

    ReplyDelete