Thursday, February 7, 2013

എന്റെ ഗ്രാമം / കുട്ടിക്കവിത


ഇത് രണ്ടാം ക്ലാസിൽ പഠിക്കുന്ന എന്റെ കസിൻ നേഹ എഴുതിയ ഒരു കുഞ്ഞുകവിത / ദിയ



പൂക്കൾ നിറഞ്ഞതാണെന്റെ ഗ്രാമം 
പുഴകൾ നിറഞ്ഞതാണെന്റെ ഗ്രാമം 
പൂമ്പാറ്റകൾ പാറും എന്റെ ഗ്രാമം 
എന്തു മനോഹരം എന്റെ ഗ്രാമം 
മഞ്ഞു പെയ്യുന്നോരെന്റെ ഗ്രാമം 
എന്തു മനോഹരം എന്റെ ഗ്രാമം



7 comments:

  1. ദിയമോൾക്ക് അഭിനന്ദനങ്ങൾ...
    വീണ്ടും എഴുതുക, ഒരുപാട് വായിക്കുക...

    ReplyDelete
  2. പൂവും പൂമ്പാറ്റയും മഞ്ഞും....
    ദിയമോൾക്ക് അഭിനന്ദനങ്ങൾ.
    ഒരുപാട് വായിക്കുക, ഒരുപാടെഴുതുക.

    ReplyDelete
  3. ദിയ മോള്‍ക്ക് ഒരു ബിഗ്‌ ഹായ് ..വീണ്ടും വീണ്ടും എഴുതുട്ടോ ..

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. ദിയകുട്ടിക്കു ആശംസകൾ ..നന്നായിട്ടുണ്ട് കേട്ടോ

    ReplyDelete