കേരള അറബിക് ടീച്ചേർസ് ഫെഡറേഷൻ സംഘടിപ്പിച്ച അലിഫ് മെഗാ ക്വിസ്സിൽ മലപ്പുറം റവന്യൂ ജില്ലാ തലമത്സരത്തിൽ യു. പി. വിഭാഗത്തിൽ എനിക്കും വണ്ടൂർ സബ് ജില്ലാ തലത്തിൽ സഹോദരി ദിയക്ക് എൽ.പി വിഭാഗത്തിലും ഒന്നാം സ്ഥാനം ലഭിച്ച വിവരം സന്തോഷപൂർവ്വം എല്ലവരെയും അറിയിക്കുന്നു. എൽ.പി വിഭാഗത്തിനുള്ള മത്സരങ്ങൾ സബ് ജില്ലാ തലത്തിലും യു.പി വിഭാഗത്തിനുള്ള മത്സരങ്ങൾ ജില്ലാ തലത്തിലും അവസാനിക്കുന്നതുകൊണ്ട് തുടർന്ന് മത്സരിക്കാൻ സാധിക്കാത്തതിലുള്ള ഖേദവും ഇതോടൊപ്പം തന്നെ അറിയിക്കട്ടെ.
നജ നൌഫ ടി.ടി
7 ബി
ദിയ ടി.ടി.
4 ബി
ജി.എം.യു.പി സ്കൂൾ അഞ്ചച്ചവിടി




.jpg)

